UEFA Changed Thier Formation To Include Ronaldo In The Team
ടീം ഓഫ് ദി ഇയറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഉള്‍പ്പെടുത്താന്‍ യുവേഫ ചില ഇടപെടലുകള്‍ അവസാന നിമിഷം നടത്തിയെന്നാണ് ആരോപണം ഉയരുന്നത്. ഡെയ്ലി മെയില്‍ അടക്കമുള്ള പത്രങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്.